എമിലിയാനോ മാർട്ടിനസ്, തകർക്കാനാകാത്ത അർജന്റീനിയൻ വൻമതിൽ | Football Series | Episode 9 | Emiliano Martinez
Update: 2022-12-14
Description
2021ലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. അതിനു പിന്നാലെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റോടെ അയാൾ അർജൻറീന ആരാധകരുടെ ഹീറോയായി. മെക്സിക്കോക്കെതിരെ നടന്ന മത്സരത്തിൽ ഫ്രീ കിക്ക് മാർട്ടിനസ് പറന്നു പിടിച്ചെടുത്തതായിരുന്നു ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ച. ലോകകപ്പിന് രണ്ട് വിജയങ്ങൾ മാത്രമകലെ നിൽക്കുമ്പോൾ അർജന്റീന അയാളിൽ അർപ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല.
Comments
In Channel